തിരുവനന്തപുരം: പോലീസിന്റെ ആഭ്യന്തര സോഫ്റ്റ്വേറായ അയാപ്സ് ഹാക്ക് ചെയ്യാൻ ശ്രമം. പലതവണ ഹാക്കിംഗ് ശ്രമം നടന്ന സാഹചര്യത്തിൽ പോലീസിന്റെ ഫയൽനീക്കം മണിക്കൂറുകളോളം തടസപ്പെടുന്ന സാഹചര്യവുമുണ്ടായി.
പോലീസ് ഉദ്യോഗസ്ഥരുടെ അക്കൗണ്ടും പാസ്വേഡും ഉപയോഗിച്ച് സോഫ്റ്റ്വേറിൽ കടന്നുകയറാൻ ശ്രമം നടക്കുകയായിരുന്നു.